ഉഴവൂർ :മറിയം മത്തായി ഇലവുങ്കൽ( 106 )നിര്യായാതയായി .ഭർത്താവ് പരേതനായ മത്തായി ഇലവുങ്കൽ ,മൃത സംസ്കാര ശുശ്രുഷകൾ ശനിയാഴ്ച നവ: 18 ന് ഉഴവൂർ സെൻറ് .സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ മക്കൾ: ഇ എം സ്റ്റീഫൻ (ന്യൂ യോർക്ക് കേരളസെന്റർ സ്ഥാപക പ്രസിഡന്റ് ) പരേതനായ ജോൺ , സോഫി , ( യൂ എസ് എ )മേരിക്കുട്ടി( ഡൽഹി) തമ്പി , (ഉഴവൂർ )മരുമക്കൾ:ചിന്നമ്മ, മേഴ്‌സി,കുര്യാക്കോസ് ,കുഞ്ഞുമോൾ കൂടുതൽ വിവരങ്ങൾക്ക് അലക്സ് കാവുംപുറത്തു 516 503 9387

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.