കിടങ്ങൂർ സൗത്ത്: പുന്നത്തുറ സെറ്റ് തോമസ് ക്നാനായ ഇടവക കണിയാലിൽ (തെക്കനാട്ട് പീടികയിൽ) പരേതനായ ഉലഹനന്റെ ഭാര്യ മറിയാമ്മ ഉലഹന്നാൻ (100 ) അന്തരിച്ചു. സംസ്കാരം പിന്നീട് പുന്നത്തുറ പഴയപള്ളിയിൽ. പരേത കല്ലറ കാരുവള്ളിൽ കുടുംബാംഗമാണ്.
മക്കൾ: പരേതനായ തോമസ് കണിയാലിൽ, ഏലിയാമ്മ ചാണ്ടി അരീച്ചിറ (ഡാളസ്), അന്നമ്മ തോമസ് ചിലമ്പത്ത് (ചിക്കാഗോ).
മരുമക്കൾ : ഏലിയാമ്മ (പന്തലാമറ്റം, കുറുമുള്ളൂർ), ചാണ്ടി അരീച്ചിറ (ഇരവിമംഗലം), പരേതനായ തോമസ് ചിലമ്പത്ത് (കോട്ടയം).
കൊച്ചുമക്കൾ: സോണിയാ & സ്റ്റീഫൻ പാത്തിക്കൽ, ഫെബിൻ & മഞ്ജു കണിയാലിൽ (ചിക്കാഗോ), സിൽവിയാ & സജി മൂലക്കാട്ട്, ടിമ്മി & ലില്ലി അരീച്ചിറ ( ഡാളസ്), ടിസി & ഐവിൻ പീടികയിൽ (ന്യൂജേഴ്സി), മേരിയൻ & റോയി (ന്യൂയോർക്ക്), ജോസഫ് ചിലമ്പത്ത് (ചിക്കാഗോ), ലിസാ ചിലമ്പത്ത് (ചിക്കാഗോ).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.