വിളിച്ചു കരയാൻ ദൈവമില്ലാത്തവന്റെ തലയിലാണ് പിശാചുക്കൾ താമസിക്കുന്നത്.
നീണ്ട ചൂരലിന്റെ അറ്റത്തു നിന്നാണ് ആദ്യത്തെ പേടിയുണ്ടായത്.
ദുശ്ശാഠ്യനിലാവിനെ പകുത്തു കീറുന്നു തീക്കനൽ തിന്നു ചുവന്ന ജീവൻ.
കരച്ചിൽ ഒരാഗോള പ്രതിഭാസമാണ്. നികുതിയടക്കാതെ കഴിയുന്നത്.
കെ രഘുനന്ദൻ (രഘുമാഷ് / ഉണ്ണിമാഷ്) എഴുതി സൈകതം പ്രസിദ്ധീകരിച്ച 'മലർന്നു പറക്കുന്ന പട്ടം' എന്ന കവിതാ സമാഹാരത്തിൽ നിന്നുള്ളതാണ് മുകളിൽ പറഞ്ഞ വരികൾ. കാച്ചിക്കുറുക്കിയ കവിതകൾ... ചിന്തകൾ ഉണർത്തുന്നവ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.