ദുബൈ: ലൗലി നിസ്സാറിന്റെ 'ഉടലാകെ കായാമ്പൂ മണം' എന്ന കഥാസമാഹാരം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ റൈറ്റേഴ്‌സ് ഫോറത്തിൽ വെച്ച് പ്രകാശിതമായി.





ബഷീർ തിക്കോടി, ഫൗസിയ കളപ്പാട്ടിന് നൽകിയാണ് പ്രകാശനം ചെയ്തത്. ബഷോ ബുക്സ് സാരഥിയും പ്രശസ്ഥ എഴുത്തുകാരനുമായ അർഷാദ് ബത്തേരി അധ്യക്ഷനായ ചടങ്ങിൽ ലേഖ ജസ്റ്റിൻ പുസ്തകപരിചയം നടത്തി. നിസ ബഷീർ ആശംസകൾ നേർന്നു. അനിൽകുമാർ സി. പി. അവതാരകനായിരുന്നു. ലൗലി നിസ്സാർ നന്ദി രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.