advertisement
Skip to content

ലണ്ടൻ ഐപിസി ഹാരോ ചർച്ചിന്റെ ധ്വിദിന ബൈബിൾ ക്ലാസ് ഒക്ടോ: 18 മുതൽ

ലണ്ടൻ: ഐപിസി ഹാരോ (ലണ്ടൻ) ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 18, വെള്ളി 19 ശനി തീയതികളിൽ St. Andrews Anglican Church, Harrow HA0 2QA വെച്ച് ബൈബിൾ ക്ലാസ് നടക്കും.

വൈകുന്നേരം 7 മുതൽ 9 വരെ അനുഗ്രഹീത പ്രഭാഷകൻ പാസ്റ്റർ ജെയ്സ് പാണ്ടനാട് ദൈവവചനം ശുശ്രൂഷിക്കും. പ്രസ്തുത യോഗങ്ങൾക്ക് സഭാ ശുശ്രൂഷകൻ പാസ്റ്റർ ബ്ലെയ്സ് രാജു നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് : +44 7774971203

Sivan VR Creator

Hello, 👋 I am Photographer & 360˚ Virtual tour creator based in Dubai.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest