മുംബൈ: ഛോട്ടാ രാജൻ സംഘത്തിലെ അംഗമായിരുന്ന രാംനാരായണ ഗുപ്ത എന്ന ലഖൻ ഭയ്യയെ 2006-ൽ വ്യാജ ഏറ്റുമുട്ടൽ കൊലപ്പെടുത്തിയ കേസിൽ മുംബൈ പൊലീസിലെ മുൻ ഉദ്യോഗസ്ഥൻ പ്രദീപ് ശർമക്ക് ജീവപര്യന്തം.
ശർമയെ കുറ്റവിമുക്തനാക്കിയതിനെതിരെ സംസ്ഥാന സർക്കാറിന്‍റെ അപ്പീൽ കോടതി അനുവദിക്കുകയായിരുന്നു.
പ്രദീപ് ശർമക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് ഹൈകോടതി വ്യക്തമാക്കി. ഗൗരി വി ഗോഡ്‌സെ എന്നിവരുടെ ബെഞ്ച് 867 പേജുള്ള വിധിന്യായത്തിൽ അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.