പി പി ചെറിയാൻ
ചിക്കാഗോ :അമേരിക്കയിൽ ഹൃസ്വ സന്ദർശനത്തിന് ചിക്കാഗോ വിമാനത്താവളത്തിൽ ജനുവരി 1 തിങ്കളാഴ്ച രാവിലെ 8 മണിക്എത്തിച്ചേർന്ന കെപിസിസി പ്രസിഡൻറും എംപിയുമായ കെ സുധാകരനു കോൺഗ്രസ് പ്രവർത്തകർ ഊഷ്മള സ്വീകരണം നൽകി.







കെ പി സി പ്രസിഡന്റിനെ സ്വീകരിക്കാൻ ഒവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ) ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡന്റ് ബേബി മണക്കുന്നേൽ ജനറൽ സെക്രട്ടറി ജീമോൻ റാന്നി നാഷണൽ വൈസ് പ്രസിഡന്റ് ഗ്ലാഡ്‌സൺ വർഗീസ് ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ലൂയി ഷിക്കാഗോ സെക്രട്ടറി സിനു പാലാക്കാത്തടം ,ഐ ഒ സി നേതാക്കളായ സതീശൻ നായർ, പ്രൊഫ.തമ്പി മാത്യു, സന്തോഷ് നായർ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജെസ്സി റിൻസി,ജിബു സാം, സാബു കട്ടപ്പുറം വിവിധ സംഘടനാ നേതാക്കൾ എന്നിവർ വിമാനത്താവളത്തിൽ എത്തിചേർന്നിരുന്നു ഇന്ന് വൈകീട്ട് 6 നു ക്നാനായ സെന്ററിൽ സ്വീകരണ സമ്മേളനം നടക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.