advertisement
Skip to content

കൂനം പ്ലാക്കൽ പോൾസൺ (75) അന്തരിച്ചു

ഫ്ലോറിഡ/ തൃശ്ശൂർ: ചീനികടവ് കൂനം പ്ലാക്കൽ പോൾസൺ (75) തൃശൂർ കണ്ണാറയിൽ അന്തരിച്ചു. പരേതരായ  
തൃശൂർ നെല്ലിക്കുന്ന് കൂനം പ്ലാക്കൽ റിട്ടയേർഡ് പോലീസ് ഓഫീസർ ദേവസ്സി- ഏലി ദമ്പതികളുടെ മകനാണ്
അമേരിക്കയിൽ നിരവധി തവണ സന്ദർശനം നടത്തിയിട്ടുള്ള പോൾസനു  വലിയൊരു സുഹൃദ് ബദ്ധമാണിവിടെയുള്ളത്

ഭാര്യ :ലീല
മക്കൾ :ഡേവിഡ് (ഫ്ലോറിഡ)
             തോംസൺ(കാനഡ)

മരുമക്കൾ: ജോയ്സ്,
                    : ബ്ലെസ്സി

സംസ്കാര ശുശ്രൂഷ ശനിയാഴ്ച തൃശൂർ ആൾപാറ ഐപിസി ഹോളിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest