ചിക്കാഗോ: ഫോമ മുന്‍ പ്രസിഡന്റ് ഫോമ മുന്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയുടെ ഭാര്യാപിതാവ് കെ.എം. ഏബ്രഹാം കല്ലേലിമണ്ണില്‍ (81) തിരുവനന്തപുരംത്ത് അന്തരിച്ചു.
ഭാര്യ ചിന്നമ്മ കല്ലേലിമണ്ണില്‍ റാന്നി അയക്കാട്ടുമണ്ണില്‍ കുടുംബാംഗമാണ്.
മക്കള്‍: അനി വാച്ചാച്ചിറ (ചിക്കാഗോ), അനീഷ് കല്ലേലിമണ്ണില്‍ (ചിക്കാഗോ), അഞ്ജു കുന്നച്ചേരി (മാഞ്ചെസ്റ്റര്‍, യു.കെ).
മറ്റു മരുമക്കള്‍: അനു കൊനമല (ചിക്കാഗോ), സിബി കുന്നച്ചേരി (മാഞ്ചെസ്റ്റര്‍, യു.കെ).
കൊച്ചുമക്കള്‍: ഫിയോനസ പുറവ്, അനീസ, ഷോണ്‍, മരിയ, ഷോബിന്‍, ജോസഫിന്‍, റെയന്‍, നെവാ, റെനി, ജോണ്‍, മിറിയം, മാത്യു.
വീട്ട് അഡ്രസ്: 321 പ്രശാന്ത് നഗര്‍, മെഡിക്കല്‍ കോളജ് പി.ഓ, ഉള്ളൂര്‍, തിരുവനന്തപുരം.
സംസ്‌കാര ശുശ്രൂഷകള്‍ ഫെബ്രുവരി 15 വ്യാഴാഴ്ച രാവിലെ 10.30-ന് തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്‍ സെന്റ് പയസ് X ക്‌നാനായ കാത്തലിക് ചര്‍ച്ചില്‍ (ലോ കോളജിന് എതിര്‍വശം) ആരംഭിച്ച് തുടര്‍ന്ന് സംസ്‌കാരം.