ന്യൂയോർക്ക്: കേരള പെന്തക്കോസ്തൽ റൈറ്റേഴ്‌സ് ഫോറം ന്യൂയോർക്ക് ചാപ്റ്ററിന്റെ നേതൃത്വത്തിൽ സെമിനാർ "സോർ -2025" നടത്തപ്പെടും. ഫെബ്രുവരി 2 ഞായറാഴ്ച്ച വൈകിട്ട് 7 മുതൽ 8 വരെ ടെലിഫോൺ കോൺഫറൻസ് വഴി നടത്തപ്പെടുന്ന സെമിനാറിൽ പാസ്റ്റർ ജോൺസൺ എബ്രഹാം (ബഥേൽ വർഷിപ്പ് സെന്റർ, യോങ്കേഴ്സ് ) മുഖ്യ പ്രഭാഷണം നടത്തും.
റവ. ഡോ. ജോമോൻ ജോർജ് (പ്രസിഡന്റ്), പാസ്റ്റർ എബി തോമസ് (വൈസ് പ്രസിഡന്റ്), സാം മേമന (സെക്രട്ടറി), റവ. ഡോ. റോജൻ സാം (ജോയിന്റ് സെക്രട്ടറി), ബ്രദർ. ജോസ് ബേബി (ട്രഷറർ), സിസ്റ്റർ സൂസൻ ജെയിംസ് ( വുമൺസ് കോ-ഓർഡിനേറ്റർ), സിസ്റ്റർ സ്റ്റേയ്സി മത്തായി (യൂത്ത് കോർഡിനേറ്റർ) എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.
സെമിനാർ ഫോൺ ലൈൻ നമ്പർ: 516 597 9323
കൂടുതൽ വിവരങ്ങൾക്ക് : റവ.ഡോ. ജോമോൻ ജോർജ് - 347 306 4363


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.