ന്യു ജേഴ്‌സി: ജോൺ നോയലിന്റെ പത്നി കാത്‌ലീൻ നോയൽ അന്തരിച്ചു. വൈക്കം സ്വദേശിയാണ്. ഡൽഹിയിലെ ലേഡി ഹാർഡിംഗ് നഴ്‌സിംഗ് കോളേജിൽ നിന്ന് ബിരുദം കരസ്തമാക്കി.
മക്കൾ: എഡ്വിൻ നോയൽ, അലീഷ്യ നോയൽ
പൊതുദർശനം: ഡിസംബർ 15 വെള്ളിയാഴ്ച, വൈകുന്നേരം 5 മുതൽ 9 വരെ Riewerts Memorial, 187 South Washington Avenue, Bergenfield NJ0 7621
സംസ്കാര ശുശ്രുഷ: ഡിസംബർ 16 ശനിയാഴ്ച രാവിലെ 10 മണിക്ക് സെന്റ് ജോൺസ് ദി ഇവാഞ്ചലിസ്റ് ചർച്ചിൽ, 29 North Washington Avenue, Bergenfield, NJ07621.
സംസ്കാരം: George Washington Memorial Park, 234 Paramus Rd, Paramus, NJ 07652

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.