ഷാജി രാമപുരം
ഡാളസ് : കോട്ടയം അഞ്ചേരി കുഴിയത്ത് തൂമ്പുങ്കൽ കെ. എ തോമസ് (കുഞ്ഞുമോൻ 78 ) ഡാളസിൽ അന്തരിച്ചു. കോട്ടയം അഞ്ചേരി കാലായിൽപറമ്പിൽ മറിയാമ്മ തോമസ് ആണ് ഭാര്യ.
മകൾ: സുജ ജേക്കബ് (ഡാളസ് )
മരുമകൻ : ബിജു ജേക്കബ്
കൊച്ചുമക്കൾ: ശോശന്ന ജേക്കബ്, സാറ ജേക്കബ്.
പൊതുദർശനം ഏപ്രിൽ 14 ഞായറാഴ്ച വൈകിട്ട് 6 മുതൽ 9 മണി വരെ സെന്റ്.മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യ, കരോൾട്ടൻ (1080 W. Jackson Rd, Carrollton, Tx 75006) വെച്ച് നടത്തപ്പെടും.
സംസ്കാരം ഏപ്രിൽ 15 തിങ്കളാഴ്ച രാവിലെ 9.30 മുതൽ സെന്റ്.മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യ, കരോൾട്ടണിൽ വെച്ചുള്ള സംസ്കാര ശുശ്രുഷക്ക് ശേഷം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) സംസ്കരിക്കും.
സംസ്കാര ചടങ്ങുകൾ www.unitedmeadialive.com ൽ ദർശിക്കാവുന്നതാണ്.
![join to whatsapp group](https://www.malayalamtribune.com/assets/images/WhatsApp-join.jpg?v=d3f542858a)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.