മയാമി: മണിമല ഇളംതോട്ടം കുടുംബാംഗമായ ജോസഫ് ഇളംതോട്ടം (76) മയാമിയില്‍ അന്തരിച്ചു.
ഹോളിവുഡ് മെമ്മോറിയല്‍ ഹൊസ്പിറ്റലിലും ബാപ്ടിസ്ട് ഹെല്ത്ത് സിസ്റ്റത്തിലും ജോലി ചെയ്തിട്ടുണ്ട്.
ആദ്യകാല മലയാളികളിലൊരാളായ അദ്ദേഹം ഒട്ടെറേ ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾക്ക് നിശബ്ദ പങ്കാളിയായിരുന്നു.
ഭാര്യ സിസിലി ജോസഫ്. മക്കള്‍: സിബി ജോസഫ്, എലിസബത്ത് (ലിസി) ജോണ്‍.
പൊതുദര്‍ശനം: ജുലൈ 24 തിങ്കല് വൈകിട്ട് 6 മുതല്‍ 10 വരെ: Bernardo Garcia Funeral Homes, 12050 SW 117th Ave, Miami, FL 33186
സംസ്‌കാര ശുശ്രൂഷ ജുലൈ 25 ചൊവ്വ രാവിലെ 11:30: St. Catherine of Siena Catholic Church, 9200 SW 107th Ave, Miami, FL 33176
തുദര്‍ന്ന് സംസ്‌കാരം Our Lady of Mercy Cemetery, 11411 NW 25th St, Doral, FL 33172

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.