പി പി ചെറിയാൻ
ഡാളസ് : തുരുത്തി (ചങ്ങനാശ്ശേരി) തെന്നിപ്ലാക്കൽ ജോസഫ് ടി ആന്റണി (80) ഫ്രിസ്കോയിൽ (ഡാളസ്) അന്തരിച്ചു . ഗാർലാൻഡ് സെന്റ് തോമസ് സീറോ മലബാർ ചർച്ച അംഗമാണ്. 1963 മുതൽ 15 വര്ഷം ഇന്ത്യൻ എയർഫോഴ്‌സിൽ സേവനം അനുഷ്ഠിച്ചിരുന്നു ഇന്ത്യൻ സൈനീക അവാർഡ് കോർപോറൽ പദവി ലഭിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ സാറാമ്മ ജോസഫ്
മക്കൾ :ഷാൻ്റി ജോജോ-ജൊജൊതോമസ് കാഞ്ഞിരക്കാട്
ഷിജോ ജോസഫ്-സ്വപ്ന ജോസഫ്
പൊതുദർശനം :
സ്ഥലം :സെന്റ് തോമസ് സീറോ മലബാർ ചർച്ചു ,റോസ്‌ഹിൽ ഗാർലാൻഡ് ടെക്സാസ് 75088
സമയം ഫെബ്രുവരി 9 വെള്ളിയാഴ്ച വൈകീട്ട് 6 മുതൽ 9 വരെ
സംസ്കാര ശുശ്രുഷ
സ്ഥലം :സെന്റ് തോമസ് സീറോ മലബാർ ചർച്ചു ,റോസ്‌ഹിൽ ഗാർലാൻഡ് ടെക്സാസ് 75088
ഫെബ്രുവരി 10 ശനി രാവിലെ 10 :30 മുതൽ
തുടർന്നു റൗലറ്റ് സേക്രഡ് ഹാർട് സെമിത്തേരിയിൽ സംസ്കാരം
കൂടുതൽ വിവരങ്ങൾക്ക് ജൊജൊതോമസ് 407 401 2805

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.