ചിക്കാഗോ: ജോസ് മഠത്തിപ്പറമ്പില്‍ (79) ചിക്കാഗോയില്‍ അന്തരിച്ചു. ഭാര്യ: മേരി മടമ്പം മരുതൂര്‍ കുടുംബാംഗമാണ്.
മക്കള്‍: ലിന്‍സി ചാലുവേലില്‍, പരേതനായ ലിനേഷ്. മരുമക്കള്‍: ജിബു ചാലുവേലില്‍, ജെനി പാറക്കാമണ്ണില്‍. സഹോദരങ്ങള്‍: പരേതയായ ഏലിയാമ്മ കുടിലില്‍, അന്നമ്മ തേക്കുംകാട്ടില്‍, സിസിലിയാമ്മ തുരുത്തിയില്‍, പരേതനായ ജെയിംസ് മഠത്തിപ്പറമ്പില്‍, ത്രേസ്യാമ്മ ഇടയാടിയില്‍, തോമസ് മഠത്തിപ്പറമ്പില്‍, മേരിക്കുട്ടി വാരിയത്ത്.
സംസ്‌കാര ചടങ്ങുകള്‍ പിന്നീട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.