ഹൂസ്റ്റണ്‍:ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസസ് (ഐഐഇഎംഎസ്) ചെയര്‍മാന്‍ പട്ടശ്ശേരില്‍ ഡോ. ജോര്‍ജ് പി. ഏബ്രഹാമിന്റെ ഭാര്യ ഐഐഇഎംഎസ് ട്രസ്റ്റിയുമായ എന്‍ജിനീയര്‍ ജിജി ജോര്‍ജ് (75) ഹൂസ്റ്റണില്‍ അന്തരിച്ചു.
സംസ്‌കാരം ശനിയാഴ്ച ഹൂസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍. ആലപ്പുഴ ചെമ്പുമാലില്‍ കുടുംബാംഗമാണ്. മക്കള്‍: ഡോ. ഏബ്രഹാം ജോര്‍ജ്, ഡോ. വര്‍ഗീസ് ഏബ്രഹാം. മരുമക്കള്‍: ഡോ. പ്രിയ ഏബ്രഹാം, ലോറ വക്കാണി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.