യോങ്കേഴ്സ് (ന്യൂയോര്ക്): ജോർജ്ജ് ജോസഫ് (പൊന്നച്ചൻ)64 വയസ്സ്, യോങ്കേഴ്സിൽ ഇന്നു (തിങ്കളാഴ്ച )രാവിലെ നിര്യാതനായി.പൂല്ലാട് കണ്ണംപ്ലാവിൽ പരേതരായ കെ. കെ. ജോർജ്ജ്, മറിയാമ്മ ജോർജ്ജിൻറെയും ഇളയ മകനാണ്.ന്യൂയോർക്ക്, J. T &T Corp ൽ പ്രൊജക്റ്റ് മാനേജറായിരുന്നു
സെന്റ് ആൻഡ്രൂസ് മാർത്തോമാ ചര്ച്ച യോങ്കേഴ്‌സ് (ന്യൂയോര്ക്):അംഗമാണ്
ഭാര്യ: സാലി ജോർജ്ജ് (മല്ലപ്പള്ളി പാടിമൺ വേലൂർ കുടുംബാംഗമാണ് ).
മക്കൾ: നിഷ,- ജോനാഥാൻ, ആശ, ബ്ലസ്സൻ – മഞ്ജു.
സഹോദരങ്ങൾ: കെ.ജെ കോശി (ഹൂസ്റ്റൺ)
മറിയാമ്മ കുര്യൻ (അറ്റലന്റ)
കെ.ജെ ഗീവർഗീസ് (ഡാളസ്)
അന്നമ്മ മാത്തുക്കുട്ടി (അറ്റലാന്റ)
ഏലിയാമ്മ ഫിലിപ്പ് (യോങ്കേഴ്സ്)
വിശദാംശങ്ങൾ പിന്നീട്
കൂടുതൽ വിവരങ്ങൾക്ക്; ബന്ധപ്പെടുക-
ഫിലിപ്പ് സാമുവൽ (സിറിൽ) 914 803 7928
ബാബു 914 803 5401
ഷാജു എം പീറ്റർ 646 685 1508

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.