ഫിലാഡൽഫിയ: . പുല്ലാട് സ്വദേശിയാണ്. 1975 -ൽ അമേരിക്കയിലെത്തി. ഫിലാഡൽഫിയ മാർത്തോമ്മാ ചർച്ച് ട്രഷറർ, കമ്മറ്റി അംഗം തുടങ്ങി നിരവധി തലങ്ങളിൽ സേവനമനുഷ്ഠിച്ചു.
ഭാര്യ ഏലിയാമ്മ ഓമല്ലൂർ അമ്പലത്തിവടക്കേതിൽ കുടുംബാംഗം
മക്കൾ തോമസ് കോമാട്ട്; സൂസൻ; മരുമകൻ: ക്രിസ്
കൊച്ചുമക്കൾ: മായ, ക്രിസ്റ്റഫർ
പൊതുദർശനം: ഡിസംബർ 15 വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ 8 വരെ പൊതുദർശനവും സംസ്കാര ചടങ്ങുംശുശ്രുഷയുടെ ആദ്യ ഭാഗവും: ഫിലാഡൽഫിയ മാർത്തോമ്മാ ചർച്ച്, 1085 ക്യാമ്പ് ഹിൽ റോഡ്, ഫോർട്ട് വാഷിംഗ്ടൺ, PA 19034
ഡിസംബർ 16 ശനിയാഴ്ച രാവിലെ 9 മുതൽ 10:30 വരെ പൊതുദർശനം. തുടർന്ന് സംസ്കാര ശുശ്രുഷ
സംസ്കാരം: പൈൻ ഗ്രോവ് സെമിത്തേരി, 1475 W കൗണ്ടി ലൈൻ Rd, ഹാറ്റ്ബോറോ, PA 19040

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.