advertisement
Skip to content

ജോർജ് ശാമുവേൽ (76) ചിക്കാഗോയിൽ അന്തരിച്ചു

ചിക്കാഗൊ: മാവേലിക്കര ചെറുകോൽ കാവിൽ കുടുംബാംഗമായ ജോർജ് ശാമുവേൽ (റോയ്-76) ചിക്കാഗോയിൽ അന്തരിച്ചു. ചിക്കാഗോയിലെ ആദ്യകാല പ്രവാസികളിലൊരാളാണ് പരേതൻ. പത്നി: മേരി ശാമുവേൽ (പോളി)

മക്കൾ: ബിജു, മൈക്കിൾ, ക്രിസ്റ്റഫർ.

മരുമക്കൾ: ലെസ്‌ലി, ജൂലിയ, ലോറ

കൊച്ചുമക്കൾ: റെയ്‌ന, എലിയസ്, ഫീഡ്രസ്, ലൂക്കസ്, ആക്സൽ. ശവസംസ്കാര ശുശ്രൂഷകൾ പിന്നീട് നടക്കും.

കൂടുതൽ വിവരങ്ങൾക്ക് ജോർജ് ഐപ്പ് (കുഞ്ഞ്) 815-258-1192.

അലൻ ചെന്നിത്തല

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest