advertisement
Skip to content

ജോര്‍ജ് ജോണ്‍ (സജി) 63, ന്യൂയോർക്കിൽ അന്തരിച്ചു.

ന്യൂയോര്‍ക്ക്: വെണ്‍മണി കൊച്ചുപഴമ്പളില്‍ പരേതനായ കെ. സി. ജോണിന്റെയും കുഞ്ഞുഞ്ഞമ്മ ജോണിന്റെയും മകന്‍ ജോര്‍ജ് ജോണ്‍ (സജി 63) ന്യൂയോര്‍ക്കില്‍ അന്തരിച്ചു.

സംസ്‌കാരം ചൊവ്വാഴ്ച ന്യൂയോര്‍ക് ലോങ്ങ് ഐലെന്റ് മാര്‍ത്തോമ്മാ പള്ളിയില്‍. ഭാര്യ : പദ്മ ജോര്‍ജ്. മക്കള്‍ : മനു ജോണ്‍ ജോര്‍ജ്, മന്നാ ജോര്‍ജ്. മരുമകള്‍ : സാനിയ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest