advertisement
Skip to content

ഒക്ലഹോമ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി മുൻ ടിഷോമിംഗോ മേയർ സത്യപ്രതിജ്ഞ ചെയ്തു

ഒക്ലഹോമ സിറ്റി (ഒക്ലഹോമ); മുൻ ടിഷോമിംഗോ മേയർ ഡസ്റ്റിൻ റോവ് തിങ്കളാഴ്ച ഒക്ലഹോമ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു.

നവംബറിൽ, റോവിനെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരുന്നു.

ഒക്ലഹോമയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി രണ്ട് തവണ സേവനമനുഷ്ഠിച്ച ഡസ്റ്റിൻ റോവ് 18-ാം വയസ്സിൽ തന്റെ സർക്കാർ ജീവിതം ആരംഭിച്ചു.

2019-ൽ ഗവർണർ കെവിൻ സ്റ്റിറ്റ് ഒക്ലഹോമ സുപ്രീം കോടതിയിലേക്ക് നിയമിക്കുന്നതിന് മുമ്പ് അദ്ദേഹം ടിഷോമിംഗോ സിറ്റി അറ്റോർണിയായും ചിക്കാസോ നേഷന്റെ ജില്ലാ ജഡ്ജിയായും സേവനമനുഷ്ഠിച്ചിരുന്നു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest