ന്യൂ യോർക്ക് : ഫൊക്കാനയുടെ അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പിന്റെ ഫാദർ ഇൻ ലോയും , ഫിലിപ്പ് ജോണിന്റെ പിതാവുമായ റിട്ടയേർഡ് ക്യാപ്റ്റൻ കോട്ടയിൽ നിരണത്തെപുരക്കൽ N .C.ജോണിന്റെ നിര്യണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി.
പൊതുദർശനം ഒക്ടോബർ 18 വെള്ളിയാഴ്ച രാവിലെ 8.00 മുതൽ 11.00 വരെ ഭവനത്തിലും , അതിന് ശേഷം
സംസ്കാര ശ്രുശ്രുഷകൾ മേൽപ്പാടം സെന്റ് കുര്യക്കോസ് ഓർത്തഡോസ് പള്ളിയിൽ HG സഖറിയ മാർ അപ്രേം തിരുമേനിയുടെ കാർമികത്വത്തിൽ നടത്തും.
N .C.ജോണിന്റെ നിര്യണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് സജിമോൻ ആന്റണി , സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ ജോയി ചാക്കപ്പൻ , മറ്റ് കമ്മിറ്റി മെംബേർസ് എന്നിവർ അറിയിച്ചു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.