:ജോർജി വർഗീസ്
ഫോർട്ട് ലോഡർഡൽ: മാർ തോമാ ചർച്ച് ഓഫ് സൗത്ത് ഫ്ലോറിഡായുടെ ഫാമിലി നൈറ്റ് വിവിധ കലാപരിപാടികളോട് നവംബർ 4 നു(ഇന്ന് ) 6 PM ന് നടത്തുന്നതാണ്. പള്ളിയിലെ അംഗങ്ങളും കുടുംബങ്ങളും ചേർന്ന് ഗാനങ്ങൾ, കവിതകൾ, ഡാൻസുകൾ, സ്കിട്, കോസ്റ്റും ഷോ, കപ്പിൾ ഡാൻസ് തുടങ്ങി ഒട്ടേറെ നിരവധി പുതുമ നിറഞ്ഞ വിവിധ കലാപരിപാടികൾ ആണ് ചിട്ടപ്പെടുത്തിയിട്ടുള്ളത് .ഈ ഫാമിലി നൈറ്റ് വിജയപ്രദമാക്കാൻ നിങ്ങളുടെ സഹായ സഹകരണം അവിശ്വമാണെന്ന് വികാരി റവ. ഡോ. ജേക്കബ് ജോർജ്, സെക്രട്ടറി ജോർജി വർഗീസ്, പ്രോഗ്രാം കോർഡിനേറ്റർസ് ആയ അനു ഷെറി, റീജാ ജോൺ എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.