advertisement
Skip to content

എൽദോസ് മാത്യു പുന്നൂസ് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ പ്രതിനിധി കൗൺസിലറായി നിയമിതനായി.

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ പ്രതിനിധി കൗൺസിലറായി ചെങ്ങന്നൂർ കല്ലിശ്ശേരി മഴുക്കീർ സ്വദേശി എൽദോസ് മാത്യൂ പുന്നൂസ് ഐ.എഫ്.സ് നിയമിതനായി. കുറ്റിയിൽ കെ.എം പുന്നൂസിന്റെയും സൂസമ്മ പുന്നൂസിന്റെയും മകനാണ്. ഇന്ത്യയുടെ പ്രതിനിധിയായി ശ്രീലങ്കയിലെ ഇൻഡ്യൻ ഹൈകമ്മീഷനിൽ ഫസ്റ്റ് സെക്രട്ടറിയായിട്ട് സേവനം ചെയ്ത് വരികയായിരുന്നു.

2010 ൽ ഭാരതത്തിന്റെ പരമോന്നത വിദ്യാഭാസ യോഗ്യതയായ I F S കരസ്തമാക്കി. ചെറു പ്രായത്തിൽ തന്നെ ഇൻഡ്യയുടെ ഡിപ്ലോമാറ്റായി മാറിയ എൽദോസ്, ഡൽഹിയിൽ വിദേശ കാര്യ മന്ത്രാലയത്തിൽ സേവനമനുഷ്ടിച്ചായിരുന്നു ഔദ്യോഗിക തുടക്കം. ഭാര്യ : മേഘ സൂസൻ

വാർത്ത: നിബു വെള്ളവന്താനം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest