advertisement
Skip to content

ഏബ്രഹാം കല്ലിടിക്കില്‍ അന്തരിച്ചു

ചിക്കാഗോ: ചിക്കാഗോയിലുള്ള മാഞ്ഞൂര്‍ സൗത്ത് മാക്കീല്‍ കല്ലിടിക്കില്‍ ഏബ്രഹാം (കുഞ്ഞുമോന്‍) ഇന്ന് ഉച്ചയ്ക്ക് അന്തരിച്ചു. ചിക്കാഗോ അമിതാ റിസറക്ഷന്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.

ഭാര്യ റോസമ്മ ഇടക്കോലി പുതുവേലി കുടുംബാംഗമാണ്. മക്കള്‍: ജിനു & രഞ്ചന്‍ വട്ടാടിക്കുന്നേല്‍ (ടാമ്പാ), ടീനാ & ടിനോ വാളത്താറ്റ് (ചിക്കാഗോ), ജിറ്റു & അനു കല്ലിടിക്കില്‍ (ചിക്കാഗോ).

സഹോദരങ്ങള്‍: പരേതരായ ഏലിയാമ്മ & ചാക്കോ പാട്ടക്കണ്ടത്തില്‍ (പരിപ്പ്, കോട്ടയം), പരേതരായ മറിയാമ്മ & ഏബ്രഹാം കണിയാംപറമ്പില്‍ (കൈപ്പുഴ), അന്നു & ജോസ് വലിയകാലായില്‍ (ചിക്കാഗോ), തോമസ് & ജോളി കല്ലിടിക്കല്‍ (ചിക്കാഗോ), ജിമ്മി & പരേതയായ താരമ്മ (ചിക്കാഗോ), മത്തായി & ഏലിയാമ്മ (ചിക്കാഗോ), സിറിയക് & മേരി (ചിക്കാഗോ), ജോസ് & ലൈസമ്മ (ചിക്കാഗോ), സ്റ്റീഫന്‍ & ജസ്സി (ഡാളസ്), ലൂക്കാച്ചന്‍ & സാലി (ചിക്കാഗോ), മേഴ്‌സി & ജോമി ചെറുകര (ടാമ്പാ).

പൊതുദര്‍ശനം: 2024 ജനുവരി 2 വൈകിട്ട് 5 മുതല്‍ 9 വരെ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ച്, മോര്‍ട്ടന്‍ഗ്രോവ്.

സംസ്‌കാരം: ജനുവരി 3 ബുധനാഴ്ച രാവിലെ 9.30-ന് ആരംഭിക്കുന്ന ശുശ്രൂഷകള്‍ക്ക് ശേഷം മേരി ഹില്‍ സെമിത്തേരിയില്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest