advertisement
Skip to content

ഇ-മലയാളി ചീഫ് എഡിറ്റര്‍ ജോര്‍ജ് ജോസഫിന്റെ ഭാര്യ പിതാവ് ടി.വി. വര്‍ഗീസ് അന്തരിച്ചു

ളാക്കാട്ടൂര്‍: ഇ-മലയാളി ചീഫ് എഡിറ്റര്‍ ജോര്‍ജ് ജോസഫിന്റെ ഭാര്യ പിതാവ് തടമുറിയില്‍ ടി.വി. വര്‍ഗീസ് ( ജോയിക്കുട്ടി -87) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച 3.30ന് ചേപ്പുംപാറ മര്‍ത്ത്മറിയം പള്ളിയില്‍ നടക്കും. ഭാര്യ പരേതയായ എ.കെ. റോസ് (റിട്ട.അധ്യാപിക) കുറുമ്പനാടം ഓവേലില്‍ കുടുംബാംഗം. സജി ജോര്‍ജ് (ന്യൂയോര്‍ക്ക്), ജോജി വര്‍ഗീസ് (ബിസിനസ്), ബിജി,ബൈജു വര്‍ഗീസ് (തടമുറിയില്‍ ഫിനാന്‍സ്) അയര്‍ക്കുന്നം എന്നിവര്‍ മക്കളും ഇ മലയാളി ചീഫ് എഡിറ്റര്‍ ജോര്‍ജ് ജോസഫ് പുതുപ്പള്ളിക്കുന്നേല്‍, ആശ കുറ്റിപ്ലാക്കല്‍(കൂടല്ലൂര്‍), ഡോ. സിബി ചാക്കോ കൊല്ലംപറമ്പില്‍ ചങ്ങനാശേരി( പ്രഫസര്‍ ദുബായ്),മഞ്ചു വര്‍ഗീസ് കളത്തില്‍( ഫാത്തിമപുരം ചങ്ങനാശേരി) എന്നിവര്‍ മരുമക്കളുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest