തൃശൂര്‍: അക്വാറ്റിക്‌സ് ക്ലബില്‍ വനിതാദിനാഘോഷത്തോടനുബന്ധിച്ച് ഡോ. സെറീന ഗില്‍വാസിനെ പൊന്നാടയണിയിച്ച് ആദരിച്ചു.

ക്ലബ് പ്രസിഡന്റ് ജോസ് പുതുക്കാടന്‍ ഉദ്ഘാടനം ചെയ്തു. ഷെഫ് ജിന്‍സ് പോള്‍ നയിച്ച പാചക പരിശീലനം, ഡോ. ആന്‍ മരിയ നയിച്ച ചര്‍മസംരക്ഷണ ക്ലാസ്, രേണു നയിച്ച ഗെയിംസ് എന്നിവയും ഉണ്ടായിരുന്നു. കീര്‍ത്തി ഡാനി, ടിസ ചാക്കോള എന്നിവര്‍ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.