advertisement
Skip to content

ഡോ. ബി.ആർ. അംബേദ്കർക്കെതിരെ അമിത് ഷായുടെ പരാമർശത്തിൽ ഫ്രിസ്കോയിൽ ഇന്ന് പ്രതിഷേധം

ഫ്രിസ്കോ (ഡാളസ്) :ഇന്ത്യൻ ഭരണഘടനയുടെ  ഡോ. ബി.ആർ. അംബേദ്കർക്കെതിരെ അമിത് ഷായുടെ പരാമർശത്തിൽ  ഇന്ന്  ഫ്രിസ്കോയിൽ പ്രതിഷേധം സംഘടിപ്പിക്കുന്നു. ടെക്സാസ് ഇന്ത്യ കോയിലിഷൻ ആണ് പ്രതിഷേധ പ്രകടനത്തിന് നേത്ര്വത്വം നൽകുന്നത്. അമിത് ഷായുടെ പരാമർശത്തിൽ  ശക്തമായി അപലപിക്കുകയും ഒരു പൊതു ക്ഷമാപനവും  അമിത് ഷായുടെ രാജിയും ആവശ്യപ്പെടുകയും ചെയ്യുന്നതിന് ജനുവരി 4, 2 PM മുതൽ 4 PM വരെ സംഘടിപ്പിക്കുന്ന  പ്രതിഷേധ യോഗ ത്തിൽ ദയവായി പങ്കെടുത്ത് നിങ്ങളുടെ പ്രതിഷേധം  രേഖപ്പെടുത്തണമെന്നു സംഘാടകൾ അഭ്യർത്ഥിച്ചു

സ്ഥലം: സിറ്റി ഹാൾ - 6101 ഫ്രിസ്കോ BIvd. ഫ്രിസ്കോ (ഡാളസ്, ടെക്സസ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest