advertisement
Skip to content

ദേവസ്യ പി. സേവ്യർ (സിബിച്ചൻ,63) അന്തരിച്ചു

ന്യൂജേഴ്‌സി: ചാങ്ങാനാശ്ശേരി ചീരഞ്ചിറ പുല്ലുകാട്ട് സേവ്യറിന്റെയും, മറിയാമ്മയുടെയും മകൻ ദേവസ്യ പി. സേവ്യർ (സിബിച്ചൻ, 63) അന്തരിച്ചു.

ഭാര്യ ഫിലോമിന മുട്ടൂച്ചിറ കണിവേലിൽ കുടുംബാംഗം.
മക്കൾ: അനു, അനീറ്റ (യൂ. കെ), അഖില (നേഴ്സ്), അലൻ (സൗത്ത് ഇന്ത്യൻ ബാങ്ക് ).

സോമർസെറ്റ് സെൻറ്‌ തോമസ് സീറോ മലബാർ ഫൊറോനാ ഇടവക വികാരി, റവ.ഫാ . ആൻ്റണി പുല്ലുകാട്ടിന്റെ സഹോദരനാണ് പരേതൻ.

സംസ്ക്കാര ശുശ്രുഷകൾ മാർച്ച് 17-ന് (03 -17 -2024, ഞായറാഴ്ച്ച) വൈകീട്ട് 5.00-ന് സ്വഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് വേരൂർ സെൻറ് ജോസഫ് കാത്തോലിക്കാ ദേവാലയ സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest