ഫോർട്ട്‌ലോഡർഡൽ: റാന്നിഅങ്ങാടിപേരങ്ങാട്ട്പരേതനായപിഎംകുരുവിളയുടെഭാര്യചിന്നമ്മകുരുവിള(95 വയസ്സ്) സൗത്ത്ഫ്ലോറിഡായിൽ
നിര്യാതയായി. മാത്യുകുരുവിള (രാജൻഫ്ലോറിഡാ), പരേതയായഏലിയാമ്മഎബ്രഹാം(മോനി)), പരേതയായആനിഉമ്മൻ,
ജോളിആട്ടപ്പള്ളിൽ (ഫ്ലോറിഡാ) എന്നിവർമക്കളും സാറാമ്മ കുരുവിള (തങ്കമ്മ), വി. എ. എബ്രഹാം, മോഹൻ ഉമ്മൻ, അലക്സ് ആട്ടപ്പള്ളിൽ എന്നിവർ മരുമക്കളും ആണ്.
എബി, ജെയ്സൺ,സീന, സെറീനാ,ഷാലിൻ, ജോഷുവ, ജെറി, ഡയാന, ഡെസ്റ്റിൻഎന്നിവർകൊച്ചുമക്കളുംവിജി, വിൻസെന്റ്, ലിനി, ജീന, ജയിമി, റീബഎന്നിവർഅവരുടെപങ്കാളികളും
റെയ്‌ചെൽ, ആദി, ലൂക്ക, ഒലിവിയഎന്നിവർവലിയകൊച്ചുമക്കളുംആണ്.
കഴിഞ്ഞ 30 വർഷത്തിലധികമായിഅമേരിക്കയിൽമക്കളോടൊപ്പമായിരുന്നപരേതസൗത്ത്ഫ്ലോറിഡായിലെസാമൂഹ്യസാംസ്‌കാരികരംഗങ്ങളിൽസജീവസാന്നിധ്യമായിരുന്നു. സൗത്ത്ഫ്ലോറിഡാമാർതോമാഇടവകയിലെസേവികാസംഘത്തിനുംപ്രാർത്ഥനായോഗങ്ങൾക്കുംനല്ലനേതൃത്വംനൽകിയിട്ടുണ്ട്.
Visitation and Wake service: Friday July 14, 6-9 PM at Forest Lawn Memorial Gardens, 2401 SW 54 Ave, Davie, Fl. 33317
Funeral: Saturday July 15 at 9:30 AM at Mar Thoma Church of South Florida,
4740 SW 82 Ave, Davie Fl. 33328 and 12:30 PM funeral at Forest Lawn Memorial Gardens.