റാസ് അൽ ഖൈമ ചേതന വനിതാ വേദി അന്തർ ദേശീയ വനിതാ ദിനത്തോടനുബന്ധിച്ചു "മാത്രുകം 2023 " എന്ന പേരിൽ വനിതാ ദിനാഘോഷം ഇന്ന് വൈകുന്നേരം 6 മണിക്ക് റാസ് അൽ ഖൈമ ഇന്ത്യൻ അസോസിയേഷനിൽ നടക്കും.

പരിപാടിയോടനുബന്ധിച്ചു സാംസ്‌കാരിക സമ്മേളനം, വുമൺ ഓഫ് ദി ഇയർ 2022 പുരസ്‌കാരം സമർപ്പണം, വുമൺ ഓഫ് ദി ഇയർ 2023 പുരസ്‌കാര പ്രഖ്യാപനം, തിരുവാതിര ഒപ്പന, ഡാൻസ്, ഗാനങ്ങൾ, രംഗാവിഷ്കാരം തുടങ്ങി വിവിധ കലാ പരിപാടികളോടുകൂടി ഇന്ന് വൈകുന്നേരം 6 മണിക്ക് റാസ് അൽ ഖൈമ ഇന്ത്യൻ അസോസിയേഷനിൽ നടക്കുന്നതാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.