തൃശൂർ :ചെമ്മീൻ സിനിമയുടെ സഹസംവിധായകൻ പി കെ വാസുദേവൻ അന്തരിച്ചു അന്തിക്കാട് അഞ്ചേരിൽ കുടുംബാംഗമാണ് സിനിമയിലെ നൃത്തം അഭിനയം കലാ സംവിധാനം എന്നീ മേഖലകളിൽ സജീവമായിരുന്നു തിരി നാരായണ നോടൊപ്പം വിശ്വരൂപം ശ്രീമൂലനഗരം വിജയൻ ഒപ്പം എൻറെ ഗ്രാമം എന്നീ സിനിമകൾ സംവിധാനം ചെയ്തു രാമുകാര്യാട്ട് ജോൺ എബ്രഹാം ബക്കർ കെ എസ് സേതുമാധവൻ എന്നിവരോടൊപ്പം നൂറോളം സിനിമകളിൽ സംവിധാന സഹായി ആയിരുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.