മസ്കത്ത്: ‘നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട്’ ഒമാൻ ചാപ്റ്റർ മസ്കത്ത് ഗാലയിലെ മസ്കത്ത് ഹിൽസ് ഹോട്ടലിൽ ഇഫ്താർ കുടുംബസംഗമം നടത്തി. പ്രസിഡന്റ് മനോജ് നരിയംപുള്ളി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ആഷിക് മുഹമ്മദ് കുട്ടി, ഗ്ലോബൽ കോഓഡിനേറ്റർ സുബ്രഹ്മണ്യൻ, വെൽഫെയർ കോഓഡിനേറ്റർ അബ്ദുൽ അസീസ്, രക്ഷാധികാരി മുഹമ്മദുണ്ണി എന്നിവർ സംസാരിച്ചു. ഇഫ്താർ കുടുംബ സംഗമം കോഓഡിനേറ്റർ ഫൈസൽ വലിയകത്ത് സ്വാഗതവും ട്രഷറർ മുഹമ്മദ് യാസീൻ നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.