ഫ്‌ളോറിഡ, റ്റാമ്പാ : ബുധനാഴ്ച വൈകുന്നേരം മിൽട്ടൺ ചുഴലിക്കാറ്റ് ഫ്ലോറിഡയിലെ സരസോട്ടയ്ക്ക് സമീപം ടാമ്പയ്ക്ക് തെക്ക്, ദശലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് വൈദ്യുതി നഷ്ടപ്പെട്ടു. സൺഷൈൻ സ്റ്റേറ്റിൽ പരക്കെ ചുഴലിക്കാറ്റ് മൂലം നാശനഷ്ടങ്ങൾ വരുത്തി.
സംസ്ഥാനത്തിൻ്റെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന സെൻ്റ് ലൂസി കൗണ്ടി ഷെരീഫ് ഓഫീസ്, ചുഴലിക്കാറ്റ് മൂലം "ഒന്നിലധികം മരണങ്ങൾ" റിപ്പോർട്ട് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.