കാഫ് - ദുബൈ (കൾച്ചറൽ, ആർട്ട് & ലിറ്റററി ഫോറം) സംഘടിപ്പിക്കുന്ന 'കവിത - വായനയുടെ നാനാർത്ഥങ്ങൾ' എന്ന പരിപാടിയിലേക്ക് യു. എ. ഇ യിൽ സ്ഥിരതാമസമാക്കിയ എഴുത്തുകാരിൽ നിന്നും കവിതകൾ ക്ഷണിക്കുന്നു.
തെരഞ്ഞെടുക്കുന്ന പത്ത് കവിതകളുടെ വായനയും വിശകലനവും കാഫ് കാവ്യ സന്ധ്യയിൽ നടക്കും.
യുദ്ധം - പൗരത്വം- നില നില്പിന്റെ രാഷ്ട്രീയം - കവിതയിലെ പ്രാദേശിക/ ദേശീയ/ ആഗോള ഇടപെടലുകളും കാഴ്ചപ്പാടുകളും നിരീക്ഷണങ്ങളും ഉൾപ്പെടുത്തി
'വർത്തമാന കവിത
ഒരു പ്രവാസ വായന ' എന്ന പ്രഭാഷണം ഒരുക്കുന്നു.
കവിതകൾ
calfnilapadu@gmail.com എന്ന ഈ മെയിൽ വിലാസത്തിൽ മാത്രം അയക്കുക. ലഭിക്കേണ്ട അവസാന തിയ്യതി: 2024 ജനുവരി 10
വിശദ വിവരങ്ങൾക്ക് ++971 55 770 9273
+971 55 716 4151 എന്നീ
നമ്പറുകളിൽ ബന്ധപ്പെടാം.
2024- ഫെബ്രുവരി 4- ഞായറാഴ്ച 4- മണി മുതൽ 8 മണി വരെയാണ് പരിപാടി.
സ്ഥലം.
Rewaq ousha educational institute gusais
Near freezone metro station
Opp. Kozhikode star restaurant
Al Gusais