advertisement
Skip to content

രാമക്ഷേത്രത്തിനു പിന്നാലെ സിഎഎ

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു തൊട്ടുമുൻപാണു പൗരത്വ ഭേദഗതി നിയമം (സിഎഎ) കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തത്. എന്നാൽ, പിന്നീട് 4 വർഷം അനങ്ങാതിരിക്കുകയും തിരഞ്ഞെടുപ്പ് അടുത്തപ്പോൾ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തതു ലോക്സഭയിൽ എൻഡിഎ മുന്നണിക്ക് 400 സീറ്റിലേറെ ലക്ഷ്യമിടുന്ന ബിജെപി അതിനായി കയ്യിലുള്ള ആയുധങ്ങളെല്ലാം പ്രയോഗിക്കുകയാണ് എന്നാണു രാഷ്ട്രീയ നിരീക്ഷണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest