advertisement
Skip to content

ബ്ലെസ്സൻ സി. ജേക്കബ് ഡാളസിൽ നിര്യാതനായി.

ഡാളസ്: പ്രശസ്ത കീബോർഡിസ്റ്റും പ്രയ്സ് & വർഷിപ്പ് ലീഡറുമായ ബ്ലെസ്സൻ സി. ജേക്കബ് ഡാളസിൽ വെച്ച് നിര്യാതനായി.

ശാരീരിക അസ്വാസ്ഥ്യം നിമിത്തം ചില നാളുകളായി ഡാളസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിൽ ഇരിക്കവെയാണ് അന്ത്യം.കേരളത്തിൽ പത്തനംതിട്ട റാന്നി സ്വദേശിയാണ്. ഡാളസ്, മെസ്കിറ്റ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സഭാംഗമാണ്.

ഭാര്യ: തൃശൂർ ആൽപ്പാറ ഐപിസി സഭാംഗം ലിജി ഐസക്ക് ഇടപ്പാറ.
മക്കൾ : ബ്രിയാൻ ബ്ലെസ്സൻ, ബ്രാഡ് വിൻ ബ്ലെസ്സൻ, ബ്രെയ്ലിൻ ബ്ലെസ്സൻ

സംസ്കാരം പിന്നീട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest