ഒക്ലഹോമ: കൊല്ലം ഈസ്റ്റ് കല്ലട തോക്കാട്ടു തെക്കതിൽ കുഞ്ഞ് കെ.കുട്ടി (കുഞ്ഞ് കുഞ്ഞുട്ടിച്ചായൻ 95) ഒക്ലഹോമായിൽ അന്തരിച്ചു. കുണ്ടറ കൊച്ചുവീട്ടിൽ പൊയ്കയിൽ ഏലിയാമ്മയാണ് ഭാര്യ.
മക്കൾ : ജോൺ കെ.വർഗീസ്, ഡെന്നി കെ.വർഗീസ് (ഇരുവരും ഡാളസിൽ)
ഗ്രേസി കോശി (ഒക്ലഹോമ).
മരുമക്കൾ : മിനി വർഗീസ്, സൈലസ് കോശി, ജോളി വർഗീസ്.
കൊച്ചുമക്കൾ : ഡോ. ഷീന ജോൺ, ഡോ.ഷെറിൻ ജോൺ, ആഷ്‌ലി വർഗീസ്, ബ്രാഡ് ലി കോശി, നേതൻ ജോൺ, അലിസ വർഗീസ്, ആൻഡ്രൂ വർഗീസ്.
പൊതുദർശനം: ജനുവരി 2 വ്യാഴം വൈകിട്ട് 5 മുതൽ 8 വരെ സ്മിത്ത് & ടർണർ ഫ്യൂണറൽ ഹോമിൽ ( 201 E. Main St, Yukon, OK 73099)
മെമ്മോറിയൽ സർവീസ് : ജനുവരി 3 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ ഒക്ലഹോമ മാർത്തോമ്മാപള്ളിയിൽ (5609 N.Mueller, Bethany, OK 73008)
സംസ്കാര ശുശ്രുഷ : ജനുവരി 4 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഒക്ലഹോമ മാർത്തോമ്മാപള്ളിയിൽ വെച്ചുള്ള ശുശ്രുഷകൾക്ക് ശേഷം യുകോൺ സെമിത്തേരിയിൽ (660 Garth Brooks Blvd, Yukon, OK 73099) സംസ്കരിക്കും.
കൂടുതൽ വിവരങ്ങൾക്ക് : ഡെന്നി വർഗീസ് 405 517 8738