advertisement
Skip to content

ബാബുതോമസ് പണിക്കർ (72) അന്തരിച്ചു

ഡാലസ് :കുണ്ടറ കല്ലുംപുറത്ത് ബാബുതോമസ് പണിക്കർ നിര്യാതനായി.
ഡാലസിൽ നിന്നും ഈയിടെയാണ് ബാബുതോമസ് കേരളത്തിലെത്തിയത്. അപ്രതീക്ഷിതമായാണ് മരണം സംഭവിച്ചത് .
മെക്കിനി സെൻറ് പോൾസ് ഓർത്തഡോക്സ് ഇടവക അംഗമാണ്
ഭാര്യ:എസ്ഥേറമ്മ - തേവലക്കര അരുവി ചിറക്കര കിഴക്കേടത്ത് കുടുംബാംഗമാണ്
മക്കൾ: അനൂപ് പണിക്കർ ഡാളസ്
അനുജ പണിക്കർ ഡിട്രോയിറ്റ് ,
മരുമക്കൾ ജീന എബ്രഹാം ഡാലസ്
അനൂപ് ജോൺ ഡിട്രോയിറ്റ്,
കൊച്ചു മക്കൾ റ്റീഷ, പ്രവീൺ
സഹോദരങ്ങൾ ജോൺ പണിക്കർ, തോമസ് പണിക്കർ, ഐസക് പണിക്കർ, ജോർജ് പണിക്കർ, മാമച്ചൻ, ഡെയ്സി, മേഴ്‌സി, ആശ, ഗ്രേസി, പരേതയായ സൂസി എന്നിവരാണ്
മെക്കിനി സെൻറ് പോൾസ് ഓർത്തഡോക്സ് ഇടവകയിലെ സജീവ അംഗമായ അനൂപ് പണിക്കരുടെ പിതാവ് ബാബുതോമസ് പണിക്കരുടെ അപ്രതീക്ഷിത വിയോഗത്തിൽ ഇടവക വികാരി വെരി റവ രാജുദാനിയേൽ കോർ എപ്പിസ്കോപ്പ അനുശോചനം അറിയിച്ചു

സംസ്കാരം ഏപ്രിൽ 12 ശനിയാഴ്ച കുണ്ടറ ഓർത്തഡോക്സ് വലിയ പള്ളിയിൽ
കൂടുതൽ വിവരങ്ങൾക്കു, അനൂപ് പണിക്കർ ഡാളസ് - 636 253 0924

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest