advertisement
Skip to content

Raa Prasad

സമകാലീന മലയാള കവികളിൽ പ്രധാനിയായ രാ.പ്രസാദ് , ചലച്ചിത്ര സംവിധായകനും കൂടിയാണ് . അദ്ദേഹത്തിന്റെ "ആത്മഹത്യയെക്കുറിച്ച് ഒരു പ്രബന്ധം " എന്ന കവിത മലയാള ഭാഷയിലെ പ്രധാന രചനകളിൽ ഒന്നാണ്.

ജലം നിറച്ച കുടങ്ങൾ കുന്നിൻ ചെരുവിലൂടെ താഴേക്ക് ഉരുളുകയായിരുന്നു. അപ്പോൾ അറ്റുവീണ ശിരസ്സിൽ നിന്നും ചോര എന്നപോലെ അവയിൽ നിന്ന് തൂവിയ വെള്ളം മരുഭൂമിയിൽ 'ഋജു അല്ലാത്ത ഒരു രേഖ വരച്ചു.  - നോവൽ തുടരുന്നു