advertisement
Skip to content

അക്കമ്മ ചെറിയാൻ ഡാളസിൽ അന്തരിച്ചു.

ഷാജി രാമപുരം

ഡാളസ് : തിരുവല്ലാ തുരുത്തിക്കാട് കൊന്നക്കൽ വടക്കേമുറിയിൽ പരേതനായ വി.എം ചെറിയാന്റെ (ബേബി ) ഭാര്യ അക്കമ്മ ചെറിയാൻ (80) ഡാളസിൽ അന്തരിച്ചു. രാമങ്കരി കൊന്ത്യാപറമ്പിൽ കുടുംബാംഗമാണ്.

മക്കൾ: ബൈജു ചെറിയാൻ (വെർജീനിയ ), ലൈജു ചെറിയാൻ (ഡാളസ്).

മരുമക്കൾ: ജിയോ, ലിജോ.

കൊച്ചുമക്കൾ: ജിസെല്ല, അലൈഷ, ഗബ്രിയേൽ, ഷോണാ, ലെസ്‌ലി.

പൊതുദർശനം മാർച്ച്‌ 3 ഞായറാഴ്ച വൈകിട്ട് 5 മുതൽ 8 മണി വരെ ഇർവിംഗിലുള്ള സെന്റ്.തോമസ് ക്നാനായ ദേവാലത്തിൽ (727 Metker st, Irving, Tx 75062).

സംസ്കാരം മാർച്ച്‌ 4 തിങ്കളാഴ്ച രാവിലെ 9.30 ന് ഇർവിംഗ് സെന്റ്.തോമസ് ക്നാനായ ദേവാലത്തിൽ വെച്ചുള്ള സംസ്കാര ശുശ്രുഷകൾക്ക് ശേഷം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) സംസ്കരിക്കും.

കൂടുതൽ വിവരങ്ങൾക്ക് :
ലൈജു ചെറിയാൻ 702 752 1996

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest