മുൻ ഒന്റാറിയോ അറ്റോർണി ജനറൽ റോയ് മക്മൂർട്രി അന്തരിച്ചു. 91 വയസ്സായിരുന്നു.
17 വർഷം അഭിഭാഷകനായിരുന്ന മക്‌മൂർട്രി, 1975 മുതൽ 1985 വരെ ഒൻ്റാറിയോയിലെ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ പ്രോഗ്രസീവ് കൺസർവേറ്റീവ് അംഗമായിരുന്നു.
പ്രീമിയർ ബിൽ ഡേവിസിൻ്റെ കീഴിൽ 1985 വരെ അറ്റോർണി ജനറലായും സോളിസിറ്റർ ജനറലായും സേവനമനുഷ്ഠിച്ചു. രാഷ്ട്രീയം വിട്ട ശേഷം, 1985 മുതൽ 1988 വരെ യുണൈറ്റഡ് കിംഗ്ഡത്തിലെ കനേഡിയൻ ഹൈക്കമ്മീഷണറായിരുന്നു മക്മൂർട്രി
Toronto

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.