advertisement
Skip to content

അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ഡൽഹിയുടെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി

ഡൽഹി മുഖ്യമന്ത്രിയായി എഎപി നേതാവ് അതിഷിയുടെ സത്യപ്രതിജ്ഞ ചടങ്ങും മന്ത്രിമാരുടെ സത്യപ്രതിഞ്ജയും ശനിയാഴ്ച ഉച്ചയ്ക്ക് രാജ് നിവാസിൽ നടക്കും.

രാഷ്ട്രപതി ദ്രൗപതി മുർമു അതിഷിയെ ഡൽഹി മുഖ്യമന്ത്രിയായി നിയമിച്ചിട്ടുണ്ടെന്നും അരവിന്ദ് കെജ്‌രിവാളിൻ്റെ രാജി സ്വീകരിച്ചതായും ലെഫ്റ്റനൻ്റ് ഗവർണറുടെ ഓഫീസിലെ ഉദ്യോഗസ്ഥർ പറഞ്ഞു.

അഞ്ച് മന്ത്രിമാരുടെ നിയമനത്തിന് രാഷ്ട്രപതി അനുമതി നൽകിയതായും സത്യപ്രതിജ്ഞ 4.30ന് രാജ് നിവാസിൽ നടക്കുമെന്നും അവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest