advertisement
Skip to content

മരണപ്പെട്ട കാന്‍സര്‍ രോഗിയുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുവെന്നാരോപിച്ച് യുവതി അറസ്റ്റില്‍

ഒക്ലഹോമ : കാന്‍സര്‍ ബാധിച്ച് മരിച്ച മറ്റൊരു സ്ത്രീയുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച കേസില്‍ തുള്‍സയില്‍ നിന്നുള്ള ഒരു സ്ത്രീ കസ്റ്റഡിയിലാണെന്ന് പോലീസ് പറഞ്ഞു.

ഇരയുടെ ഇന്‍ഷുറന്‍സ്, ഹോട്ടല്‍ താമസങ്ങള്‍, വലിയ റസ്റ്റോറന്റ് ഓര്‍ഡറുകള്‍ എന്നിവയ്ക്കായി തപംഗ വെന്റിച്ച് അവരുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചതായി തുള്‍സ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു.
തപംഗ വെന്റിച്ച് മരിച്ചതിന് ശേഷം അവരുടെ അമ്മയാണ് ഇതു കണ്ടെത്തിയത്.

2023 ഒക്ടോബര്‍, സെപ്റ്റംബര്‍, ജൂലൈ മാസങ്ങളില്‍ വെന്റിച്ചിനെതിരെ കള്ളത്തരം കാണിച്ച് പണം സമ്പാദിച്ചതിനും കേസെടുത്തതായി രേഖകള്‍ കാണിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest