ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ സഞ്ചരിച്ച വാഹനം പുഴയിൽ കണ്ടെത്തി. ലോറി ഷിരൂരിലെ ഗംഗാവലിപ്പുഴയിൽ നിന്നും ഉയർത്തുകയാണ്. അർജുൻ സഞ്ചരിച്ച ലോറി തന്നെയാണെന്ന് ഡ്രൈവർ മനാഫ് സ്ഥിരീകരിച്ചു. കഴിഞ്ഞ ജൂലൈ 16നാണ് അർജുൻ സഞ്ചരിച്ച വാഹനവും അർജുനെയും കാണാതായത് 72 ദിവസങ്ങൾക്ക് ശേഷമാണ് കണ്ടെത്തിയത്. ലോറിയിൽ ഒരു മൃതദേഹം ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.