advertisement
Skip to content

ആന്റണി പാപ്പു ചക്കിയത്ത് (71-ബ്രാംപ്ടൺ) നിര്യാതനായി.

ബ്രാംപ്ടൺ : ആന്റണി പാപ്പു ചക്കിയത്ത് (71) ബ്രാംപ്ടണിൽ നിര്യാതനായി.ഭാര്യ ബേബി ആന്റണി . മക്കൾ : ആന്റണി അജിൽ ചക്കിയത്ത്(ആന്റണി ജൂനിയർ പ്രിന്റിങ് സൊലൂഷ്യൻസ് ബ്രാംപ്ടൺ ), ഫാ . ബിജിൽ ചക്കിയത്ത് MSFS (അതിരമ്പുഴ കാരിസ്ഭവൻ ധ്യാനകേന്ദ്രം ഡയറക്ടർ ), വർഗീസ് ആന്റണി ചക്കിയത്ത് (യു കെ ).
മെമ്മോറിയൽ സർവീസ് :ഫെബ്രുവരി 2 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ രാത്രി 8 മണി വരെ ബിഷപ്പ് മാർ ജോസഫ് കല്ലുവേലിലിന്റെ മുഖ്യ കാർമികത്വത്തിൽ ബ്രാംപ്ടൺ ഫ്യൂണറൽ ഹോം ആൻഡ് സെമിത്തേരിയിൽ (10061 Chinguacousy Rd, Brampton, ON-L 7 A oH6).

ഫ്യൂണറൽ സർവീസ് : ഫെബ്രുവരി 3 ശനിയാഴ്ച രാവിലെ 11 മണിക്ക് മിസ്സിസാഗാ സെന്റ് അൽഫോൻസാ കത്തീഡ്രൽ ചർച്ച് (6630 Turner Valley Rd.,Mississauga ). തുടർന്ന് സംസ്കാര ശുശ്രൂഷ മിസ്സിസാഗാ അസംപ്‌ഷൻ കാത്തോലിക് സെമിനാരിയിൽ .
6933 Tomken Rd, Mississauga നടക്കും .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest