advertisement
Skip to content

ആന്‍റണി ജേക്കബ് (93) അന്തരിച്ചു

കാവാലം : ആന്‍റണി ജേക്കബ് (കുഞ്ഞൂഞ്ഞപ്പൻ - 93) കൊണ്ടയിൽ അന്തരിച്ചു . സംസ്കാരം ഏപ്രിൽ 28 ഞായറാഴ്ച വൈകീട്ട് 3 മണിക്ക് ആരംഭിക്കുന്ന വസതിയിലെ ശ്രുശ്രൂഷകൾക്ക് ശേഷം കാവാലം സെന്‍റ് തെരേസാസ് പള്ളി സെമിത്തേരിയിൽ നടക്കും

ഭാര്യ: പരേതയായ ത്രേസ്യാമ്മ ചെറിയതുണ്ടം ചങ്ങനാശ്ശേരി. മക്കൾ : ജേക്കബ് (മധ്യപ്രദേശ്), ജോസഫ് കുഞ്ഞ് (ദുബായ്), ഷൈനി (യു എസ്).
മരുമക്കൾ : ജെസി വലിയപറമ്പിൽ, റീന ചീരംവേലിൽ.
കൊച്ചുമക്കൾ : ആന്റൻ,നിയ, നോറ, ക്രിസ്, ജോയൽ, മരിയ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest