കൊളംബസ് (ഒഹായോ) ∙ കൊളംബസ് സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്കാ മിഷനില്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ്, ഫാദര്‍ നിബി കണ്ണായിയുടെ നേതൃത്വത്തില്‍ ബ്രദർ. സന്തോഷ് കരുമത്ര (Bro. Santhosh Karumathra) നയിക്കുന്ന വാർഷിക ധ്യാനം മാർച്ച് 16, 17 തീയതികളിൽ നടത്തപ്പെടും.

ധ്യാനത്തിൽ പങ്കെടുത്തു ദൈവവചനത്താലും, വിശുദ്ധ കൂദാശകളാലും പരിശുദ്ധാത്മാവിന്റെ അഭിഷേകം നിറയുവാനായി ഏവരെയും ക്ഷണിക്കുന്നു
കൊളംബസില്‍ നിന്നും പി.ആർ.ഒ ബബിത ഡിലിൻ അറിയിച്ചതാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.