ഹൂസ്റ്റണ്‍: അന്നമ്മ കുര്യാക്കോസ് (86) ഡിസംബര്‍ അഞ്ചിന് ഹൂസ്റ്റണില്‍ അന്തരിച്ചു. പെരുമ്പാവൂര്‍ പുരുമണികരവാത്ത് നാമക്കുഴിയില്‍ കുടുംബാംഗമാണ്.
അമേരിക്കയില്‍ മക്കളോടൊപ്പം താമസമാക്കുന്നതിനു മുമ്പ് മൂലക്കുളം അറക്കപ്പാടി ഐ.പി.സി സഭാംഗമായിരുന്നു. ഭര്‍ത്താവ് പരേതനായ കെ.റ്റി കുര്യാക്കോസ്.
സഹോദരങ്ങള്‍: മറിയാമ്മ പൗലോസ്, ഏലിയാമ്മ വര്‍ഗീസ്.
മക്കള്‍: ജോണ്‍ കുര്യന്‍, ലിസി ബാബു, ബെന്നി കുര്യാക്കോസ്, ഷീലാ വര്‍ഗീസ്.
മരുമക്കള്‍: ഓമന ജോണ്‍, ബാബു വര്‍ഗീസ്, എലിസബത്ത് ബെന്നി, പാസ്റ്റര്‍ പി.ഐ. വര്‍ഗീസ് (എല്ലാവരും യു.എസ്.എ)
പൊതുദര്‍ശനം ഡിസംബര്‍ 28 വ്യാഴാഴ്ച വൈകിട്ട് 6 മണിക്കും, സംസ്‌കാര ശുശ്രൂഷകള്‍ ഡിസംബര്‍ 30 ശനിയാഴ്ച രാവിലെ 9 മണിക്കും ഐ.പി.സി ഹെബ്രോണില്‍ വച്ചു നടക്കും. വിലാസം:
. വിലാസം: 4660 S. Sam Huston, Parkway East, Hoston, Texas 77048.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.