advertisement
Skip to content

കുറവിലങ്ങാട്: തോട്ടുവാ പടിഞ്ഞാറെ ഇല്ലിനിൽക്കുംതടം (കൂനാംപുറത്ത്) പരേതനായ തൊമ്മന്റെ ഭാര്യ അന്ന തൊമ്മൻ (100) അന്തരിച്ചു. സംസ്കാരം ഡിസംബർ 20 ബുധൻ ഉച്ചകഴിഞ്ഞ് ഉച്ചകഴിഞ്ഞ് 3:00ന് ഭവനത്തിൽ ശുശ്രൂഷയ്ക്ക് ശേഷം കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിലെ പുനഃരുത്ഥാനപൂന്തോട്ടത്തിൽ.

മക്കൾ: ഏലിയാമ്മ, ജോർജ്, മേരി, ചിന്നമ്മ. മരുമക്കൾ: വി.ജെ.തോമസ് വെളിയിൽ (ചെമ്മനത്തുകര), ചിന്നമ്മ തേക്കുംകാട്ടിൽ (മുട്ടുചിറ), പരേതനായ ജേക്കബ് പുളിക്കൽ (വരാപ്പുഴ), ജോൺ പുളിക്കൽ (മാഞ്ഞൂർ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest